പിണറായി പോലീസിന്റെ നെറികേട് തുറന്നുകാട്ടിയ കെവിന്റെ മരണം | Oneindia Malayalam

2018-05-30 519

Pinarayi Vijayan's reaction on police role on Kevin case
കോട്ടയത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും പോലീസ് സേനയെ കുറ്റപ്പെടുത്താൻ ആവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെവിന്റെ വീട്ടിൽ പോകാൻ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#KevinKottayam #NewsOFTheDay

Free Traffic Exchange

Videos similaires